പ്രിയാവാരിയരുടെ 'കണ്ണിറുക്കല്‍' പരിശീലിച്ചാല്‍ ആര്‍ക്കും ചെയ്യാവുന്നതാണെന്ന് മന്ത്രി ജി.സുധാകരന്‍. 'നോട്ട ടെക്നോളജി'യുടെ മാറുന്ന രൂപമാണ് ഈ കണ്ണിറുക്കലെന്നും ആളുകള്‍ നോക്കുന്ന രീതി മാറിക്കൊണ്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
G Sudhakaran imitates Priya Varrier's eyewink